Wednesday, October 13, 2010

ഒക്ടോബര്‍ 12

ഇന്നലെ ഒക്ടോബര്‍ 12 ആയിരുന്നു . ഇന്നലെ ഇട്ട പോസ്റ്റിലും സെയിം ഡേറ്റ് ആണ് വെച്ചത് ... അത് ഒരു മഹാന്റെ മണ്ടത്തരം ആയി കണ്ടു അങ്ങട് ക്ഷെമി !

ബാംഗ്ലൂര്‍ ഇല്‍ വന്നതിന്റെ രണ്ടാം നാള്‍ .... ജെറ്റ് ലാഗ് ഒക്കെ മാറി വരുന്നേ ഉള്ളു. രാവിലെ പതിവുപോലെ 6 .30 നു തന്നെ മനോഹരമായി 'പൊയ്കയില്‍ ... ' എന്നാ രാജശില്പീലെ പാട്ട് മൊബൈല്‍ കുട്ടന്‍ പാടി എന്നെ ശല്യപെടുതി . ആസ് യുസുഅല്‍ അത് സ്നൂസ് ചെയ്തു ഒരു 10 -15 മിനിറ്റ് മാറികിട്ടി . ഈ അലാറം ഇല്‍ സ്നൂസ് കണ്ടു പിടിചില്ലയെങ്കില്‍ എന്തായേനെ ? എന്തൊക്കെ എല്ലാ ദിവസവും എല്ലാര്ക്കും സംഭവിച്ചേനെ ? . സ്നൂസ് കണ്ടു പിടിച്ചവനെ ദൈവം രക്ഷിക്കട്ടെ.... പിന്നെ, ശമ്പളം തരുന്ന കമ്പനിയെ ഓര്‍ത്തു ഞാന്‍ എണീറ്റു. അത് കൊണ്ട് മാത്രം ! ഹ്മ്മം

ഇന്നലെ തന്നെ മുന്‍‌കൂര്‍ ശപഥം എടുത്തിരുന്നു .... ഇന്ന് ആരെ പാമ്പുകടിച്ചാലും ശെരി ഞാന്‍ കാബ് മിസ്സ്‌ അക്കൂല്ല എന്ന്. ബികോസ് ഓഫ് ദാറ്റ്‌, അധികം പ്രഭാത കര്‍മങ്ങളില്‍ അധികം ടൈം വേസ്റ്റ് ചെയ്തില്ല. ഇന്ന് ബാത്ത് റൂമില്‍ കളും വഴുതീല : ഞാന്‍ ഇമ്പ്രൂവ് ആയി !. ഇന്ന് അധികം കാ-കു നെ ഡിസ്ടുര്ബ് ചെയ്യാന്‍ നിന്നില്ല. അവന്‍ എന്നെ എടുത്തു പൂശിയാലോ എന്നുള്ള ഭയം കൊണ്ടൊന്നും അല്ല, ആസ് ഐ സൈദ്‌ , ബുദ്ധി ഇല്ലാത്ത ചെക്കനല്ലേ ... പോട്ടു !

കൃത്യം ആയി കാബ് കിട്ടി - എന്ന് വെച്ചാല്‍ , കാബ് നെ ലേശം ... ഒരു 3 മിനിറ്റ് വെയിറ്റ് ചെയ്യിപിച്ചു . ഇന്ന് മുതല്‍ അമ്പലത്തിന്റെ അടുത്തുന്നു കാബ് ഇല്‍ കേറാം എന്ന് വെച്ച് . മറ്റേ സ്റ്റോപ്പ്‌ കൊറച്ചു കൂടി ദൂരം കൂടുതല്‍ ഉണ്ട് . 6 മാസം എടുത്തു അത് മനസിലാവാന്‍ !

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് ആപ്പീസില്‍ നിന്ന് കഴിച്ചു .20 രൂപ . $8 ന്റെ ബ്രേക്ക്‌ ഫാസ്റ്റ് കഴിചോണ്ടിരുന്നതും ആയി കംപരെ ചെയ്യാന്‍ പറ്റുമോ ? . കൊറേ നാളുകള്‍ക്ക് ശേഷം ഇട്ലി യും വട യും കഴിച്ചപ്പോ , മഴ കണ്ട കൂമനെ പോലെ നല്ല സന്തോഷം തോന്നി .

ജോലി കൂടുതല്‍ ഉണ്ടായിരുന്നു . ഇടക്ക് ഇന്നലെ ലീവ് ഇല്‍ ആയിരുന്ന ഒരുത്തി വന്നു മുട്ടായി തീര്‍ന്നോ എന്ന്നു ചോദിച്ചു ... ഞാന്‍ പറഞ്ഞു നാളെ കൊണ്ടതരം എന്ന് . കൊറച്ചു കഴിഞ്ഞു മാനേജര്‍ വസൂട്ടനും ചോദിച്ചു ... മുട്ടായി ഉണ്ടോന്നു ... അങ്ങേരോടും പറഞ്ഞു നാളെ എന്ന് ! നാളെ ഒലക്ക കൊണ്ട കൊടുക്കും !

ഹാര്‍ഡ്‌വെയര്‍ അപ്പ്‌ ആവാന്‍ തന്നെ ഹാഫ് ഡേ മേനക്കെടണ്ടി വന്നു . പ്രത്യേകിച്ചു പണി ഒന്നും നടന്നില്ല. എന്തേലും അപ്ഡേറ്റ് കൊടുക്കണം . ലഞ്ച് നു കീര്‍ത്തിയും ശ്വേതയും വിളിച്ചു , അവരടെ കൂടെ പോയി . കാഫെറെരിയയില്‍ തിരക്ക് കുറവായിരുന്നു . നേരത്തെ ആയതു കൊണ്ടാവാം . ക്രിക്കറ്റില്‍ ഇന്ത്യ നന്നായി കളിക്കുന്നുണ്ട് ... സച്ചിന്‍ 200 അടിച്ചു ...സന്തോഷം . cwg യില്‍ പിന്നേം 2 ഗോള്‍ഡ്‌ കിട്ടി ന്നു . നന്നായി .

വ്യ്ന്നെരം കാബ് ഇല്‍ കേറി , വേഗം എത്തി . cwg കണ്ടു ... ഇന്ത്യ - ഇംഗ്ലണ്ട് ഹോക്കി മത്സരം . ഞാന്‍ കാണുമ്പോ 3 -3 ആയി . എക്സ്ട്രാ ടൈം നോ രക്ഷ . പെനല്‍ത്യില്‍ ഇന്ത്യ ജയിച്ചു കേറി . പിന്നെ ഗുസ്തിക്കാരന്‍ പറഞ്ഞാണ് അറിഞ്ഞത്, ഇന്ത്യ 1 -3 നു പിന്നില്‍ ആയിരുന്നു എന്ന് . അത് കലക്കി . അത് കഴിഞ്ഞപ്പോ കിടു ന്യൂസ്‌, നമ്മടെ ചെല്ലക്കിലിസ് 4x400 സ്വര്‍ണം വാങ്ങി . വളരെ സന്തോഷം തോന്നി . അതിലെ എല്ലാര്ക്കും, പ്രത്യേകിച്ചു കോട്ടയം കരി സിനി ജോസ് നും നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ . സാനിയ നെഹ്വല്‍ ഫൈനല്‍ ഇല്‍ എത്തി . സ്വര്‍ണം കിട്ടട്ടെ .

ബൈ ദി ബൈ , ഇന്ന് വീട്ടില്‍ തിരിച്ചു എത്തിയപ്പോ നമ്മടെ കരിമ്പൂരാടന്‍ എത്തിയിട്ടുണ്ടായിരുന്നു . വിശേഷം ഒക്കെ പറഞ്ഞു . കുപ്പി പോട്ടിക്കാഞ്ഞതില്‍ സന്തോഷം അറിയിച്ചു . അണ്ണന്‍ വയസന്കാലത്ത് വീണ്ടും പഠിച്ചു മിടുക്കനവാന്‍ തീരുമാനിച്ചത്രേ ! . നടന്നാ നല്ല കാര്യം .
ഇന്ന് ഡിന്നര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ആണ് പ്ലാന്‍ . കരിമ്പൂരാടന്‍ ഉണ്ടെങ്കില്‍ അതിനൊക്കെ ഉഷാര്‍ ആണ് . കൊറച്ചു കഴിഞ്ഞപ്പോ തന്നെ മറ്റേ റൂമിലെ കോ-മൊതലാളി യും ശക്തികുഞ്ഞനും വന്നു . എല്ലാരും കൂടെ ഫുഡ്‌ വെക്കല്‍ അങ്ങ് ഉഷാര്‍ ആക്കി . ന്നു വെച്ചാ , ഒരു ഫ്രയ്ദ് റൈസ് ലൈന്‍ ഇല്‍ ഉള്ള ഒരു ഐറ്റം .
ജവാന് പുതിയ ജോലി കിട്ടിയ വിവരം ആവാന്‍ വന്നു പറഞ്ഞു . വളരെ സന്തോഷം തോന്നി . അവനു എല്ലാ ഭാവുകങ്ങളും .
ജവാനും ശക്തികുഞ്ഞനും പുതിയ ബ്ലോഗ്‌ നന്നായി എന്ന് പറഞ്ഞു .... ഡാങ്ക്സ് !
ഞാന്‍ ഉണ്ണുമ്പോ ലേറ്റ് ആയി . ഉള്ളിസു ഇംഗ്ലണ്ട് ന്റെ ഫുട്ബോള്‍ കളി കാണാന്‍ ഇരിക്കുന്നുന്ടരുന്നു . ഞങ്ങള്‍ എല്ലാരും ഉണ്ടെന്നു അറിഞ്ഞപ്പോ .... നന്ന ഞാന്‍ പോന്നു എന്നും പറഞ്ഞു ആള്‍ സ്കൂട്ട് ആയി .മെയ്‌ ബി , രാത്രിലെ ഭക്തിഗാനം കേക്കാന്‍ പറ്റാത്തത് കൊണ്ടാവും .
കരിമ്പൂ ചെറുതായി മിനുങ്ങുന്നുണ്ടാരുന്നു . അത് കൊണ്ട് വെല്യ ബഹളം ഇല്ലാതെ ഫോണും വെച്ച് അവിടെ ഇരുന്നു . എന്നാ പിന്നെ ഞാനും ഗുസ്ഥിക്കാരനും കൂടെ കളി കാണാന്‍ ഇരുന്നു . ഞാന്‍ മറ്റേ വെള്ള കസേരയില്‍ ഇരുന്നു ലോകത്തിലെ പല പല പ്രശ്നങ്ങളെ കുറിച്ചോര്‍ത്തു അങ്ങ് മയങ്ങി പോയി .... കൊറച്ചു കഴിഞ്ഞു ഗുസ്തിക്കാരന്റെ ' അകത്തു പോയി കേടന്നോരങ്ങേട ചേര്ക്കാ ' എന്നാ കലിപ്പിക്കള്‍ കേട്ട് നമ്മള് പാവം മോഘവും കഴുകി അങ്ങട് കേടക്കെമ്മല്‍ കേറി .

അങ്ങനെ ഒരു നല്ല ദിവസവും കൂടെ , ഞാന്‍ വീണ്ടും 24 മണിക്കൂര്‍ വലുതായി !

Tuesday, October 12, 2010

ഒക്ടോബര്‍ 11

വീണ്ടും എഴുതണം എന്ന് തീരുമാനിച്ചിട്ടു നാല് കുറച്ചായെങ്കിലും , ശാന്തിമുഹൂര്തം customs clearance കിട്ടി റിലീസ് ആയതു ധാ ധിപ്പോളാണ്. ഇതും എത്ര നാള്‍ ഉണ്ടാവും എന്ന് എഴുതുന്ന എനിക്കും, ഇത് എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്ന നല്ലവനായ ദൈവത്തിനും ഒരു ഉറപ്പും ഇല്ല....


ബൈ ദി ബൈ , പറഞ്ഞു വന്നത് , ഡയറി എഴുത്ത് പണ്ടേ നിര്‍ത്തിയ ഒരു സംഭവം ആണ് . ... എന്നാ, പിന്നേം തുടങ്ങുന്നു എന്ന് ഞാന്‍ എന്നോട് തന്നെ ഒന്ന് പറഞ്ഞു നോക്കി ... ങ്ങുമം ഹുമം .... ഒരു രക്ഷേം ഇല്ല.... എന്നോട് ഞാന്‍ തന്നെ പറഞ്ഞു, ഡേയ് ഡേയ് ... മേനക്കെടുതത്തെ പോടേ .... അവന്റെ ഒരു ഡയറി എഴുത്ത് ... അപ്പൊ പിന്നെ വിടാന്‍ പറ്റുമോ .... നമ്മള്‍ വാശിക്ക് തവളയേം പിടിക്കുന്ന കൂട്ടത്തില്‍ ആണല്ലോ .... അങ്ങനെ ഒരെണ്ണം കാച്ചി നോക്കാന്‍ തീരുമാനിച്ചു .

ഇന്നലെ ഒക്ടോബര്‍ 11 ആയിരുന്നു ...
തലേന്നാളാണ് ബാംഗ്ലൂര്‍ നഗരത്തില്‍ തിരിച്ചെത്തിയത്‌ .... കുറച്ചു നലായത് കാരണം രാവിലെ ആപ്പീസില്‍ പോവാന്‍ ഉള്ള കാബ് ന്റെ നമ്പര്‍, അങ്ങട് മറന്നു . മൊബൈല്‍ ഇല്‍ നോക്കി ... മൊത്തം 7 കാബ് നമ്പര്‍ സേവ് ചെയ്തിട്ടുണ്ട് .... രാവിലെ 7 നു തന്നെ ഇരുന്നു ഓരോ നമ്പര്‍ ആയി വിളി തുടങ്ങി .
ഫസ്റ്റ് നമ്പര്‍ : ഹല്ലോ
അവന്‍ : ഹലോ യാരു ?
ഞാന്‍ : സര്‍, (നമക്ക് കന്നഡ പറയുമ്പോ ഈ സര്‍ ഒരു വീക്നെസ് ആണ് ) ഇതു ജുനിപേര്‍ കാബ് ന്റെ ഡ്രൈവര്‍ ആണോ ?
അവന്‍ : അല്ല സര്‍ . റോങ്ങ്‌ നമ്പര്‍ .
ഞാന്‍ : ശെരി ... നിന്നെ വെറുതെ വിട്ടിരിക്കുന്നു ...


അടുത്ത നമ്പര്‍ ഇല്‍ ഞെക്കി
njan : ഹലോ ...
അവന്‍ : ഹലോ , യാരപ്പ ഇഷ്ടു ബെലഗെ ?
ഞാന്‍ : സര്‍ (ദെ പിന്നേം) നീവു ജുനിപേര്‍ കാബ്....
അവന്‍ : ഹോഗ്ലി ...സുംനെ .... ബെലഗെ ബെലഗെ , നമ്പര്‍ നൊടി ഡയല്‍ മാട്രി ....
-----മ്മ്മം പിന്നെ, നമ്പര്‍ നോക്കാതെ അല്ലെ ഞാന്‍ ഡയല്‍ ഉന്നെ ...

നെക്സ്റ്റ് കാബ് സുന്ദരന്‍ :
ഞാന്‍ : ഹലോ ,
അവന്‍ : യാരു ?
ഞാന്‍ : നീവു ( ഇത്രേം നേരം മര്യാദ കൊടുത്തിട്ട് ഒരു രക്ഷേ മ ഇല്ല, ഇനി venda ) ജുനിപേര്‍ കാബ് ഡ്രൈവരാ ???
അവന്‍ : ഹോഗ്ലി ഹജമ മഗനെ .. ബീപ് ... ബീപ് ...
--- ഇവന്‍ മറ്റേ പാര്‍ട്ടി ക്കാരുടെ ആല്ല ... ഇവനെ പിന്നെ കണ്ടോളം .

നെക്സ്റ്റ് ഡ്രൈവര്‍ സര്‍ :
ഞാന്‍ : സര്‍ ....ഗുട്മോര്‍നിംഗ് ( ഞാന്‍ ആരാ മോന്‍ )
അവന്‍ : ഗുഡ് മോര്‍ണിംഗ്
ഞാന്‍ : സര്‍, ജുനിപേര്‍ കാബ് ????
അവന്‍ : ഹൌടു
ഞാന്‍ : വോ ...വോണ്ടെര്ഫുല്‍... ഇത്രെം നേരം നിങ്ങള്‍ എവിടായിരുന്നു ...
അവന്‍ : ഏന് ? യാരു നീവു ?
ഞാന്‍ : സര്‍ , ഇവാഗ നാവും ബര്തീനി ... Oracle സ്റ്റോപ്പ്‌ അല്ലെ ബര്തീനി .... ടൈം ?
അവന്‍ : 7 .45
ഞാന്‍ : ശെരി സര്‍ , വളരെ നന്ദ്രി !

മേല്ലനെ മൊബൈല്‍ ഉം ഓഫ്‌ അക്കീ , പ്രഭാത കര്‍മങ്ങള്‍ പാലിക്കാന്‍ ഞങ്ങളുടെ ഫൈവ് സ്റ്റാര്‍ കുളിമുറിയില്‍ കയറി ... യ്യ്യ്യോ യോഒ യ്യ്യോഒ പോവല്ല്ലേ .... ഒറ്റ ഒരു സെക്കന്റ്‌ നേരത്തേക്ക് ഒരു ബ്ലാക്ക്‌ ഔട്ട്‌ ... ബോധം വന്നപ്പോ .... ലേശം വഴുതല്‍ ഉണ്ടാരുന്നു ... മെയ്‌ ബി , ബുദ്ടീസ് ഹാവ് നോട ക്ലീനെദ്‌ ഇറ്റ്‌ . പൊട്ടു ... ലെറ്റ്‌ മി ബി കാരെഫുല്‍ !
മീന്‍വയ്ല്‍ ആ ഒരു പൊക്കിള്‍ കൊറച്ചു പേസ്റ്റ് ... എന്റെ ക്യെ മുട്ടില്‍ ചിരിച്ചോണ്ട് കേറി ഇരുന്നിരുന്നു ... എന്തായാലും വേസ്റ്റ് ആക്കണ്ട... അതില്‍ കൊറച്ചു എടുത്തു ബ്രഷ്.....യ്യ്യോ... ബ്രഷ് എന്തിയെ ? shit ! ഇനി അതിനു തപ്പണം .
നേരെ ബെഡ് റൂം ഇല്‍ പോയി ... അവിടെ കാമ്രി കുഞ്ഞച്ചന്‍(ഹിയര്‍ അഫ്റെര്‍ കാ-കു) നല്ല ഈണത്തില്‍ രാവിലെ പാടുന്ന താരാട്ടു മൂളലോടെ നിദ്രയില്‍ ആരുന്നു .... അവനെ ശല്യപെടുതത്തെ .... അവന്റെ ഇളം കാലില്‍ മേല്ലനെ കേറി നിന്ന് എന്റെ പെട്ടി .... പണ്ടാരം കാ-കു ഒരു തിരിയല്‍ ... ദെ പിന്നേം ബാലെന്‍സ് പോയി.... ദേവിയേ ! നേരെ താഴെ ഇരുന്നു പോയി ! കാ-കു : ഡേയ് , ഒച്ച വെക്കതെടെയ് ! . ഇദാ ഇപ്പൊ നന്നായെ ... ഞാന്‍ അവിടെ ചെയ്യാതിരുന്ന ഒരേ ഒരു കാര്യം ഒച്ച വെക്കല്‍ ആണ് ...... ങ്ങുമം .... നെവെര്‍ മൈന്‍ഡ് !
പിന്നേം കാ-കു : നിന്റെ സാധനങ്ങള്‍ എല്ലാം ഒറ്റ അടിക്കു എടുത്തു പോയിക്കോ ... ഇനി ഇങ്ങു വരണ്ട ...
ഹൃദയം തകര്‍ന്ന ഞാന്‍ : ശെരി കാ-കു !

ബ്രഷ് മാത്രം എടുത്തു പുറത്തു ഇറങ്ങി .... വേഗം പല്ലുതേപ്പ് -- -- കുളി ഇത്യാദി സംഭവങ്ങള്‍ തീര്‍ത്തു , പുറത്തു ഇറങ്ങി നോക്കിയപ്പോ ടൈം 7 -35 !.
ദേവിയെ ! വണ്ടി മിസ്സ്‌ ആവുമോ ? . ഹേ നോ വേ. ഐ കാന്‍ മാനേജ് ഇറ്റ്‌. !
അപ്പൊ ഓര്‍ത്തു .... ഷര്‍ട്ടും പാന്റും ?
ഓടി കാ-കു ന്റെ അപ്പുറത്തേക്ക് .... പാവം.,,. ഈ തവണ ഒന്നും പറയാതെ ...എന്തോ മ മ മ എന്ന് മാത്രം പറഞ്ഞു .... ഞാന്‍ മെല്ലെ ഷര്‍ട്ടും പാന്റും എടുത്തു .... ... iron ചെയ്യണ്ടേ ... പുതിയ കിളിസ് ഒക്കെ കാണില്ലേ ? !!! വേഗം അത് ചെയ്തു ....
ഓ, ഷിറ്റ്, എവിടെ എന്റെ അടി വസ്ത്രങ്ങള്‍ ?
പിന്നേം പോയി .... കാ-കു ബൈ ദിസ്‌ ടൈം, കണ്ണ് ലേശം തുറന്നു തുടങ്ങിയിരുന്നു .... അതും എടുത്തു .... പുറത്തു വന്നു ... എല്ലാം ഇട്ടു കുട്ടപന്‍ ആയി . ടൈം നോക്കിയപ്പോ : 7 .46 !

ഇത് ബാക്ക് ടു നോര്‍മല്‍ !
മിസ്റ്റര്‍ കാബ് നെ വിളിച്ചു .... സാര്‍ , എല്ലി ഇധെ ?
കാബ് : നിം സ്റ്റോപ്പ്‌ അല്ലെ ഇടെ .... ബേഗ ബന്നി ...
--- മ്മം പിന്നെ ... ഇവിടന്നു അവിടെ ഏതാണ മിനിമം 5 മിനിറ്റ് എടുക്കും . എന്നിട്ട , അവന്റെ ഒരു ബേഗ ബന്നി ... ധൂ .....
ഞാന്‍ : സാര്‍, ഞാന്‍ ഇന്ന് വരുന്നില്ല ..... ബൈ :)


എന്തായാലും ഇനി ബസ്‌ നു പോണം .... ശെരി ... എന്നാ പ്പിന്നെ ഒരു 10 മിനിറ്റ് റസ്റ്റ്‌ എട്യുതിട്ടു പോവാം . 10 മിനിറ്റ് കഴിഞ്ഞു , ഷൂ എന്തിയെ ?

ങ്ഹാ അകത്തു ഉണ്ടല്ലോ ... എല്ലാം packed ആണ് .
വീണ്ടും പോയി ... ഇപ്പൊ കാ-കു ലേശം ഉറക്കത്തില്‍ ആയിരുന്നു .... മേല്ലനെ വീണ്ടും ഇളം കാലുകളില്‍ തന്നെ അങ്ങട് കേറി നിന്ന് ....
കാ-കു ന്റെ അടുതുന്നു ഒരു ഞെരക്കം വരുന്നുണ്ടോ ?? ആ നെവെര്‍ മൈന്‍ഡ് !
അതും എടുത്തു ....
ഇറങ്ങാന്‍ നോക്കിയപ്പോ ആണ് , എങ്ങനെ പോവും ? പൈസ ? യ്യ്യോ ... ഇല്ല !
നോ ഇന്ത്യന്‍ മണി . !
അപ്പൊ തന്നെ മുന്‍ കൊയിലാണ്ടി ഗോവെര്‍ണോര്‍ ഉള്ളിസു മോന്റെ പേഴ്സ് ഇല്‍ നിന്നും ഒരു 100 അങ്ങട് ചൂണ്ടി (ഉള്ളിസു ... തരാം ട്ടോ ... ).
ഇറങ്ങി .
വീഡിയോ കോച്ച് ബസ്‌ പിടിച്ചു , ഇന്നലെ പോവുമ്പോ കണ്ട സെയിം പടം തന്നെ ഓടുന്ന ബസ്‌ ! ധെന്തത് ...സീസണ്‍ ആണോ .
അവിടെ വാട്ടര്‍ ടാങ്ക് ഇന്റെ അടുത്ത് ഇറങ്ങി ... 201 R നോക്കി നിന്ന് ... കൊറേ ചിന്ന വണ്ടികള്‍ വരുന്നുണ്ട് .... നമ്മള്‍ക്ക് വേണ്ടപ്പ .... നമ്മക്ക് നമ്മടെ സ്വന്തം എ/c വണ്ടി വരും .... പൂര്‍ ഗയ്സ് എല്ലാ വണ്ടിക്കും ഇടിച്ചു കേരുന്നുണ്ട് ....
ഒരു 10 മിനിറ്റ് അങ്ങനെ പോയി ... ധാ വരുന്നു ... ചോമാപ്പന്‍ സുന്ദരി വോള്‍വോ !
അവള്‍ ഈ മേല്ലനെ നാണം കുണുങ്ങി കുണുങ്ങി ... വന്നു വന്നില്ലല ....... ഞാന്‍ ഈ നാട്ടു കരി അല്ല്ലേ എന്നും പറഞ്ഞു ഒറ്റ പോക്ക് !
ബ്ലാദി ബുഗ്ഗെര്സ് !

പൊട്ടു ... അപ്പൊ തന്നെ ഒരു ചിന്നന്‍ വന്നു ... ഒറ്റ പോക്ക് ...ഇടി .. കുത്ത് ... ചവിട്ടു ... ഞാന്‍ കണ്ണൂര് കാരന്‍ അനേ !
കേറി !
അങ്ങനെ BTP യില്‍ വീണ്ടും എത്തി !
പരിചയക്കാര്‍ വളരെ കുറവ് .... കൂടുതലും പുതു മുഖങ്ങള്‍ .... ഇവള്‍/ന മാര്‍ ഒക്കെ വരുന്നെന് മുന്‍പേ നമ്മള്‍ നാട് വിട്ടത ...
പുതിയ കുബികില്‍ കൊല്ലം . അടുത്ത് 2 ലലനാ 'സ് . പുതു അഡ്മിന്‍ ഉം ഗോല്ലാം !
അപ്പൊ ഓരോരുതിടെ ലുക്ക്‌ കണ്ടാല്‍ ... ഈ ഏരിയ യില്‍ പുതിയത അല്ലെ എന്നാ ഭാവം ... നമ്മള് പാവം ... മിണ്ടാണ്ടെ പറയാതെ മേല്ലനെ കാര്യങ്ങള്‍ ഒക്കെ സെറ്റപ്പ് ആക്കി അങ്ങ് ഇരുന്നു ...
ന്നിട്ട് മെല്ലെ ലാപ്പി മോളെ തുറന്നു ... നോ network ! നോ phone ! oho ... അങ്ങനെ vitta പറ്റുമോ ...
കീര്തിടെ ലാപ്പി മോളെ കടം വാങ്ങി മെയില്‍ ആനപ്പി : ചോകലറെസ് !
1 മിനിറ്റ് ... കലിപ്പില്‍ ഇരുന്ന ലലനാ 'സ് എല്ലാം 19 വോട്ട് ഉള്ള അന്ത്രുമാന്‍ ഹാജിന്റെ വീട്ടില്‍ തിരഞ്ഞെടുപ്പ് ടൈം ഇല്‍ പോവുന്ന സ്ഥാനര്തികളെ പോലെ എന്റെ ചുറ്റിനും !
എനിക്ക് ആണേല്‍ ഇതില്‍ ഇതു ലലനാ 'സ് നെ ആദ്യം പരിചയപ്പെടണം എന്നാ ഒരു ചെയ്ര്യ കണ്‍ഫ്യൂഷന്‍ ....
അപ്പൊ , പണ്ടേ പരിചയം ഉള്ള ഒരുത്തി കേറി വന്നു വിശേഷം ചോദിച്ചു ... ഇവലോടര് പറഞ്ഞു ഇപ്പൊ വരന്‍ !
അവളെ എങ്ങനേം പറഞ്ഞു വിടുന്നെന്റെ എടേല്‍ കൂടെ ബാക്കി ഉള്ള ലലനാ'സ് എല്ലാം മുട്ടായി യും എടുത്തു ഒരു ചിരിയും ചിരിച്ചു പോണു ! ഞാന്‍ എങ്ങനെ സഹിക്കും ന്റെ മുത്തപ്പാ !
എന്നാലും വേണ്ടീല , 2 നോടബില്‍ ലലനാ 'സ് ചിരിച്ചു ... ഐം സുര്‍ ! അത് മതി .

ബാക്കി എല്ലാരേം കണ്ട് .... മിണ്ടി ... മാനേജര്‍ വസുട്ടനെ പോയി കണ്ടു ... അങ്ങേര്‍ക്കു പണി എന്തായി ന്നു മാത്രം അറിഞ്ഞ മതി , ആള്‍സോ , നെക്സ്റ്റ് അസിന്‍ മെന്റും . ഇയാള്‍ വല്ല പാര്‍ലിമെന്റ് ബജറ്റ് ടൈം ഇലോ മറ്റോ ആണോ ജനിച്ചേ ?

ഉച്ചക്ക് പോങ്ങന്റെം മൊട്ട സായിപ്പിന്റെം കൂടെ ചൈനീസ് kazhikkaan പോയി . പൊങ്ങാന്‍ ഒരു രക്ഷേം ഇല്ല. കൊറച്ചു പൊങ്ങച്ചം കൂടിയിട്ടുണ്ടോ എന്നാ ഒരു ഡൌട്ട് ഉണ്ട് . സായിപ്പു പാവം ഇതൊക്കെ കേട്ട് , വേണു നാഗവള്ളി കോളേജ് ക്യാമ്പസ്‌ ഇല്‍ ഇരിക്കും പോലെ, വോ , ഹി ഈസ്‌ കാപബില്‍ ഓഫ് ബിഗ്‌ തിങ്ങ്സ്‌ എന്നും വിച്ചരിഹു ഇരിക്കുന്നു !
അത് പറയാന്‍ വിട്ടു ... നമ്മള്‍ടെ രാശി പണ്ടേ ബഹുറ്റ് അച്ഛാ ആണല്ലോ .
രാവിലെ നോ നെറ്റ്‌വര്‍ക്ക് നോ ഫോണ്‍ ഇന്‍ മൈ കുബികില്‍ . സൊ, പയ്യന്‍സ് നെ വിളിച്ചു ശെരി ആക്കി തെരഞ പറഞ്ഞു . അവന്‍ വന്നു എന്തോ രണ്ടു കുത്ത് കുതി ... അതോടെ മൊത്തം ഫ്ലോര്‍ ലെ പവര്‍ സപ്ലൈ ധിം !
വോ ! എനിക്ക് കിട്ടിയ കുബികില്‍ ഇത്രെം രാശി ഉള്ളതാണോ ! ഇവിടെ ആണോ, മൊത്തം ഫ്ലോര്‍ ന്റെ കണ്ട്രോള്‍ എന്നും സംശയം ഉണ്ട് ....
ലേറ്റര്‍ ഒരു ദിവസം ഞാന്‍ മറ്റേ പ്ലുഗ് ഇല്‍ വല്ലോം കുതി നോക്കും .... ഫ്ലോര്‍ ന്റെ അവസ്ഥ എന്താവും എന്നറിയാം .
സൊ, അത് കാരണം ഉച്ച വരെ നോ വര്‍ക്ക്‌ ഇന്‍ മൈ ഫ്ലോര്‍. എല്ലാരും കുഷി കുഷി !

ഇന്ന് പ്രത്യേകിച്ചു പണി ഒന്നും ചെയ്തില്ല-നടന്നില്ല ! . കൃത്യം ആയി കാബ് ഇല്‍ കേറി . പഴേ ഘെടിസ് ഇല്‍ ഒരുത്തി സ്റ്റില്‍ ഉണ്ടാരുന്നു . കത്തി വെച്ച് . കാലിഫോര്‍ണിയ യിലെ കാലാവസ്ഥയെ കുറിച്ച് സംസാരിച്ചു . അവള് പറഞ്ഞു , അവള്‍ക്കു ഫിലടെല്ഫിയ യിലെ മഴ ആണത്രെ ഇഷ്ടം . നമ്മള് വിട്ടു !

വീട്ടില്‍ പോയി ... ഗെയിംസ് കണ്ടു ... ദിസ്കുസ് ഇല്‍ നമ്മടെ ചെല്ലകിലിസ് 1 -2 -3 ഫിനിഷ് ചെയ്തു . സന്തോഷം തോന്നി .

ലേറ്റര്‍ ഓണ്‍ , ഗുസ്തിക്കാരന്‍ വന്നു .
സുധി ന്റെ അനിയന് ipad കൊണ്ട് വന്നിരുന്നു ... അത് കൊടുത്തു ... അവന്‍ സ്വീട്സ് തന്നു . അവനെ ദൈവം രക്ഷിക്കട്ടെ. ബട്ട്‌, സ്വീട്സ് നമ്മടെ കാ-കു നു ഒന്ന് മണക്കാനെ ഉണ്ടാരുന്നുല്ല് . പോട്ടു , സാരം ഇല്ല, ബുദ്ധി ഇല്ലാത്ത കുട്ടിയല്ലേ , ...

ഡിന്നര്‍ നു ടേസ്റ്റ് ലാന്‍ഡില്‍ പോയി . മറ്റേ റൂമിലെ ജവാനും ഉണ്ടാരുന്നു . ജവാന്റെ ഫോണ്‍ വിളി ലേശം കുറവുണ്ട് എന്ന് തോന്നുന്നു .... മെയ്‌ ബി !

രാത്രി , വേറെ പ്രത്യേകിച്ചു അക്ടിവിടീസ് ഒന്നും ഉണ്ടായില്ല. പെട്ടന്ന് തന്നെ , ആസ് യുസുഅല്‍ , tv റൂം ഇല്സ് ഒറങ്ങി പോയി . ലറെര്‍ കണ്ണ് തോരന്നപ്പോ, ഉള്ളിസു , സുര്യെലെ രാത്രിക്ക് വരുന്ന ഭക്തിഗാനം കണ്ടോണ്ടു ഇരിക്കുന്നു ... ഞാന്‍ എണീറ്റത് കണ്ടു ഉള്ളിസു പറഞ്ഞു , "ഞാന്‍ ഒറങ്ങാന്‍ പോണു " ....

അപ്പൊ തന്നെ നമ്മളും സ്കൂട്ട് ആയി ....
അങ്ങനെ ഒരു നല്ല ദിവസം കൂടെ ..... ഇനി നാളെ !